Gallery

Beppur Sultan

Basheer

നീയും ഞാനും എന്നുള്ള യാഥാർഥ്യത്തിൽ നിന്ന്, അവസാനം നീ മാത്രമായി അവശേഷിക്കാൻ പോകുന്നു, നീ മാത്രം..

യാത്രയ്‌ക്കുള്ള സമയം വളരെ അടുത്തു കഴിഞ്ഞു.
പെയ്യുവാൻ പോകുന്ന കാര്മേഘങ്ങളെപ്പോലെ ഈ ഓർമ്മ എന്റെ അന്തരംഗം പൊട്ടുമാറ് വിങ്ങി നിൽക്കുന്നു.

ഈ വാസ്തവം എന്റെ സുഹൃത്തുക്കളാരും അറിയുന്നില്ല. പണ്ടേ പടി അവർ എന്റെ അടുത്തു വരുന്നു, തമാശകൾ പറഞ്ഞ് അവരെ ചിരിപ്പിക്കാൻ നിർബന്ധിക്കുന്നു.

അവർക്കു വേണ്ടി എന്തൊക്കെയോ തമാശകൾ ഞാൻ പറയുന്നു, അവരോടൊപ്പം ചിരിക്കുന്നു. എന്റെ ചിരിക്കകത്തുള്ള ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കുന്നില്ല.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s